കൊല്ലം: കിളികൊല്ലൂർ കന്നിമ്മേൽചേരി കൈരളി നഗർ 89 രശ്മിയിൽ പരേതനായ എൻ. സുഗതന്റെ മകൻ എസ്. സോണി (44) മോട്ടോർ ബൈക്ക് മറിഞ്ഞ് മരിച്ചു. കോളേജ് ജംഗ്ഷനിലെ റെയിൽവേ ഓവർബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.മാതാവ്: എസ്. രോഹിണി. ഭാര്യ: എം.എസ്. വിജയലക്ഷ്മി (അദ്ധ്യാപിക, സെന്റ് ജോസഫ് കോൺവെന്റ്, കൊല്ലം). മക്കൾ: പാർവതി, കാർത്തിക്.