kamala
l

പോത്തൻകോട്: കാട്ടായിക്കോണം പ്ലാവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ കമലമ്മ (85) നിര്യാതയായി . മക്കൾ: പരേതനായ സുഗതൻ, ഭുവനചന്ദ്രൻ , അശോകൻ, ശ്രീകല, ശ്രീലത. മരുമക്കൾ: ഷൈലജ കുമാരി, ഷീജ, സംഗീത, മോഹനൻ, സനൽകുമാർ. സഞ്ചയനം ഞായറാഴ്ച 9ന്.