saha

കല്ലമ്പലം : പുതുശ്ശേരിമുക്ക് അനിത വിലാസത്തിൽ സഹദേവൻപിള്ള (56) നിര്യാതനായി. ഭാര്യ ശകുന്തള. മക്കൾ : അനിത, അനീഷ്, അരുൺ. മരുമക്കൾ : അദ്വൈത് , അക്ഷിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടരയ്ക്ക്.