p-v-sindhu

പാരീസ് : ഫ്രഞ്ച് ഒാപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം പി.വി. സിന്ധു രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ ബെയ്‌വെൻ ഷാംഗിനെ 21- 17, 21-8 നാണ് സിന്ധു തോൽപ്പിച്ചത്. കഴിഞ്ഞയാഴ്ച ഡെൻമാർക്ക് ഒാപ്പണിൽ തന്നെ ആദ്യ റൗണ്ടിൽ തോൽപ്പിച്ച ഷാംഗിനോട് പകരം വീട്ടുകയായിരുന്നു സിന്ധു.