പോത്തൻകോട്: കാട്ടായിക്കോണം കീഴതിൽവീട്ടിൽ തമ്പി (90) നിര്യാതനായി . ഭാര്യ ശ്രീമതി. മക്കൾ: തങ്കമണി, തുളസീധരൻ, സതീശൻ, ഗിരീശൻ, പരേതനായ ശശിധരൻ. മരുമക്കൾ: വസന്ത, ഷീജ, സൂര്യ, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.