കഴക്കൂട്ടം: ചിറ്റാറ്റുമുക്ക് തുമ്പ വിളാകം വീട്ടിൽ എസ്. ബാബു (64)നിര്യാതനായി. ഭാര്യ : മഹേശ്വരി, മക്കൾ : ബിനു, ഷിബു, പരേതായ സുജ. മരുമക്കൾ: സന്ധ്യ , രജനി.