sasikumar

പാപ്പനംകോട് : പണ്ടാരവിള വീട്ടിൽ കെ.ജി.ശശികുമാർ (58,വാസൻ) നിര്യാതനായി. ഭാര്യ ഡി.തങ്കമണി. മക്കൾ: പപ്പൻ , ബിജു. മരുമകൾ : രാജി. സഞ്ചയനം ഞായറാഴ്ച 8 ന്.