savithri

ചിറയിൻകീഴ്: കൂന്തള്ളൂർ ശ്യാമളത്തോപ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ സാവിത്രി (75) നിര്യാതയായി. മക്കൾ: ശോഭന, ലതിക, ഗീത, കുമാരി, ഷീല. മരുമക്കൾ: ബാബു, സുദർശൻ, രാജൻ, ജയൻ, ഉദയൻ.