jabbar

മംഗലപുരം : പള്ളിപ്പുറം സി.ആർ.പി ക്യാമ്പിനു സമീപം കുന്നുംപുറത്ത് വീട്ടിൽ ഹാജി അബ്ദുൽ ജബ്ബാർ (69, റിട്ട. കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ്) നിര്യാതനായി. ഭാര്യ സബൂറ ബീവി (റിട്ട.ടീച്ചർ). മക്കൾ: ജാബിർ (കെ.എസ്.ആർ.ടി.സി, കണിയാപുരം), ജാസ്മിൻ (ട്രഷറി, തിരുവനന്തപുരം). മരുമക്കൾ : അർഷ (ടീച്ചർ), നൗഷാദ് (ഖത്തർ).