വെള്ളറട: ചെമ്പകതെരിശ് മണ്ണടി ശങ്കരമംഗലം വീട്ടിൽ കൃഷ്ണൻ നായർ (53) നിര്യാതനായി. സഹോദരങ്ങൾ :രാമചന്ദ്രൻ നായർ, കേശൻനായർ, ബിന്ദു .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.