കടയ്ക്കാവൂർ: വക്കം എസ്. വി. നിലയത്തിൽ( വലിയവിളവീട്) വിദ്യാധരൻ(90) നിര്യാതനായി. ഭാര്യ കെ. തുളസി ( റിട്ട: എച്ച്. എം, എം. എൽ. പി. എസ്സ്. നിലയ്ക്കാമുക്ക് ) മക്കൾ എസ്സ്. വി. മണിലാൽ (ദൂരദർശൻ തിരുവനന്തപുരം) എസ്സ്. വി. ജയറാം( എച്ച്. എം. ജി. എൽ. പി. എസ്സ്. മുതുവിള) എസ്സ്. വി. ജയലാൽ (എസ്സ്. ടി. ഇ. ബി. എസ്സ്. എൻ. എൽ. തിരുവനന്തപുരം) മരുമക്കൾ: രജനി( യു. പി. എസ്സ്. നിലയ്ക്കാമുക്ക്) ജെസി (എച്ച്. എം. എസ്സ് എ. എൽ. പി. എസ്സ്. മാമ്പളളി) സുമ എസ്സ്. ടി. ഇ. ബി. എസ്സ്. എൻ. എൽ. തിരുവനന്തപുരം. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30 ന്