iu

വെഞ്ഞാറമൂട്: പിരപ്പൻകോട് തട്ടുവീട്ടിൽ പി.ജി.മുരളീധരൻ നായർ (54) നിര്യാതനായി. ഭാര്യ ഗിരിജാകുമാരി. മക്കൾ: ഐശ്വര്യ , അനുമോൾ. മരുമകൻ വിനീഷ് നായർ . സംസ്കാരം ഇന്ന് രാവിലെ 8 ന്.