image-294
പിച്ചി

മഞ്ചവിളാകം :പാങ്കോട്ടുകോണം ചുണ്ടവിളാകം വീട്ടിൽ പരേതനായ യാഗപ്പന്റെ ഭാര്യ പിച്ചി (85) നിര്യാതയായി. മക്കൾ :വിൻസെന്റ്, രാജൻ. മരുമകൾ :വിമല . പ്രാർത്ഥന 28ന് വൈകിട്ട് 4ന്.