ഞെക്കാട് : ആനന്ദ ഭവനത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ കെ.ശാരദ(84)നിര്യാതയായി. മക്കൾ: എസ് ഷാജിലാൽ ,എസ് ഷീജ, മരുമകൻ: എൽ ദേവരാജൻ. മരണാന്തര ചടങ്ങ് 29 ന് രാവിലെ 8.30 ന്