അരുമാനൂർ : കൈലാസിൽ സുഭാഷിതൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ഹരികൃഷ്ണൻ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ജയലക്ഷ്മി (ടി.ഡി.സി.ബി). മരുമക്കൾ: ബിന്ദു (ടീച്ചർ, ജനാർദ്ദനപുരം എച്ച്.എസ്.എസ്), ബാഹുലേയൻ (കെ.എസ്.എച്ച്.ഡി.സി ലിമിറ്റഡ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9495303427