കാരക്കോണം : ചാവടി മുതുവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ബേബിഅമ്മ (77) നിര്യാതയായി. മക്കൾ: വിജയകുമാരി, ശ്രീകുമാരൻനായർ, ലതകുമാരി. മരുമക്കൾ: സുന്ദരേശൻനായർ (ചന്ദ്രൻ), സുലഭ, മധുസൂദനൻ നായർ. സഞ്ചയനം: ചൊവ്വാഴ്ച 9ന്.