nazeer

പിരപ്പൻകോട്: ബെൻസി കോട്ടേജിൽ എ.ബി. നസീർ ( 60) നിര്യാതനായി . ഭാര്യ സീനത്ത് ബീവി. മക്കൾ: ബെന്ന ഷംനാദ്, ബെൻസി ഫൈസൽ. മരുമക്കൾ: ഷംനാദ് നെടുംതേരി (പൊതുമരാമത്ത് കോൺട്രാക്ടർ), ഫൈസൽ (വിദേശം).