shereefa

കിളിമാനൂർ: പാപ്പാല നെല്ലിക്കുന്ന് റജീന മൻസിലിൽ റഫീക്കിന്റെ ഭാര്യ ഷെരീഫാബീവി (65 ) നിര്യാതയായി .മക്കൾ: മൻസൂറുദ്ദീൻ, ഹാരിസ്, റജീനാബീവി.മരുമക്കൾ : ഷാജിദാബീവി,സലീനാബീവി, നസിമുദ്ദീൻ.