bhanumathi

വട്ടിയൂർക്കാവ് : സൗപർണികാ ഗാർഡൻസിൽ എസ്.ആർ.എ 15ൽ എസ്. വെങ്കട്ടരാമന്റെ (വി.എസ്.എസ്.സി റിട്ട. എൻജിനിയർ) ഭാര്യ വി. ഭാനുമതി (62) നിര്യാതയായി. മക്കൾ : ഉമ. വി (എൻജിനിയർ), ആനന്ദ്. വി (എൻജിനിയർ). മരുമക്കൾ : ഭുവന, നാരായണൻ.