ktda

കാട്ടാക്കട:അന്തിയൂർക്കോണം പത്മവിലാസം പുത്തൻവീട്ടിൽ പരേതനായ ശശിധരൻനായരുടേയും പത്മാവതിയമ്മയുടേയും മകൻ പ്രശാന്ത് കുമാർപി.എസ്.നായർ (38)നിര്യാതനായി.സഹോദരങ്ങൾ:പ്രീത പി.എസ്.നായർ,പ്രതിഭാപി.എസ്.നായർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.