വർക്കല: പുത്തൻചന്ത ചരുവിളവീട്ടിൽ ശിവൻകുട്ടി ചെട്ടിയാർ (84) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: അജയകുമാർ (കെഎസ്എഫ്ഇ), അനിൽകുമാർ (കെഎസ്ഇബി), അജിത് കുമാർ (സിവിൽസപ്ലൈസ്). മരുമക്കൾ: മഞ്ജുഷ (കെഎസ്എഫ്ഇ), തങ്കം (റെയിൽവെ), കവിത (മുത്തൂറ്റ്).