raghu

വർക്കല: മുണ്ടയിൽ കാവേരിയിൽ രഘുനാഥൻപിളള( 73) നിര്യാതനായി. വർക്കല സർവീസ് സഹകരണബാങ്ക് മുൻ ഡയറക്ടർ ബോർഡംഗവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വർക്കല മേഖലാ ഭാരവാഹിയുമായിരുന്നു. ഭാര്യ: ശശികല. മക്കൾ: രേഷ്മ, രശ്മി, അഡ്വ.രമ്യ. മരുമക്കൾ: വിനോദ്, അനിൽകുമാർ (നിള), രതീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.