state-school-meet

. സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി.

. ആദ്യദിനം 88 പോയിന്റുമായി എറണാകുളം ജില്ല ഒന്നാമത്. 46 പോയിന്റുള്ള പാലക്കാട് രണ്ടാമത്.

. സ്കൂളുകളിൽ 25 പോയിന്റുമായി മാർബേസിലും 23 പോയിന്റുമായി സെന്റ് ജോർജസും മുന്നിൽ.

. ആദ്യദിനത്തിൽ രണ്ട് റെക്കാഡുകൾ മാത്രം.