savithri

ചിറയിൻകീഴ്: വലിയകട കാവുവിള തൊടിയിൽവീട്ടിൽ പരേതനായ കേശവൻകുട്ടിയുടെ ഭാര്യ എൻ.സാവിത്രി (84) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രകാശൻ, പ്രമീള, പ്രതാപൻ. മരുമക്കൾ: വിജയ, ലേഖ, അജയകുമാർ, ബിന്ദു. സഞ്ചയനം: തിങ്കൾ രാവിലെ 9ന്