പോത്തൻകോട് : ചെമ്പഴന്തി ചെന്നാവൂർ എ.34 സോപാനത്തിൽ ശശീന്ദ്രകുമാർ എസ്. പിള്ളയുടെ ഭാര്യ ശശികല(48) നിര്യാതയായി. മക്കൾ : എസ്.എസ്. കൃഷ്ണലേഖ, എസ്.എസ്. കൃഷ്ണലാൽ . സഞ്ചയനം 29ന് തിങ്കളാഴ്ച രാവിലെ 9ന്.