dhamodharan

കിളിമാനൂർ: ആലത്തുകാവ് വിലവൂർക്കോണത്ത് മേലതിൽ വീട്ടിൽ വിമുക്ത ഭടൻ കെ.ദാമോദരൻ (81) നിര്യാതനായി .ഭാര്യ: ലീല.മക്കൾ: റീജ, അൻസരാജ്.മരുമക്കൾ: സണ്ണി, കവിത.