നെടുമങ്ങാട് : ജർഹർ കോളനി ബ്ളോക്ക് നമ്പർ 12 ൽ ജമാലുദ്ദീൻ ലബ(103) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാബീവി. മക്കൾ: ആരിഫാബീവി, ഷംസുദ്ദീൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് പ്ളാനിംഗ് ബോർഡ്), ഷറഫുദ്ദീൻ (റിട്ട. കെ.എസ്.ഇ.ബി), മുഹമ്മദ് റഷീദ് (റിട്ട. റവന്യൂ), ബഷീർ (റിട്ട. ട്രഷറി), സുൽഫാ ബീവി, സൈനബാബീവി, സലിം (സൗദി)​. മരുമക്കൾ: സലാഹുദ്ദീൻ, ഉമൈഫാബീവി, റംലാബീവി, ഷാനിബാബീവി, മാരിയത്ത് ബീവി, മുഹമ്മദ് ബഷീർ, ഹംസ, സലീന.