ചാക്ക: പുള്ളിലെയ്‌ൻ എ.പിആർ.എ 132 ൽ ജി. ശശിധരൻനായർ (77, റിട്ട അഗ്രികൾച്ചറൽ ഒാഫീസർ, കോ ഒാപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് ബാങ്ക് ) നിര്യാതനായി. ഭാര്യ: ശ്യാമലത. മക്കൾ: സിന്ധു ( ടെക്നോപാർക്ക്), സന്ധ്യ (ഒറാക്കിൾ, ബംഗളുരു). മരുമക്കൾ: ശ്യാംകുമാർ (ഡെപ്യൂട്ടി കമ്മിഷണർ, സ്റ്റേറ്റ് ജി.എസ്.ടി), രാംദാസ് (ക്ളാസിക് ഗ്രൂപ്പ്, ജോർദൻ). സംസ്കാരം ഇന്ന് വൈകിട്ട് 4ന് ശാന്തി കവാടത്തിൽ.