anil

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ആർ.അനിൽകുമാർ (49) നിര്യാതനായി. നോർക്കയിൽ പി.ആർ.ഒ ആയിരുന്നു. 1997ലാണ് പി.ആർ.ഡിയിലെത്തിയത്. ഫീൽഡ് പബ്‌ളിസിറ്റി, പബ്‌ളിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായും കോഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്റർ, വനംവകുപ്പ് പി.ആർ.ഒ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം കടയ്ക്കൽ ആൽത്തറമൂട് സ്വദേശിയാണ്. ഭാര്യ ഗീത. മകൻ ആരോമൽ .