കല്ലമ്പലം : നാവായിക്കുളം നൈനാംകോണം ഗിരിജ ഭവനിൽ കെ.തങ്കപ്പൻ (68 ) നിര്യാതനായി. ഭാര്യ സുധർമ്മിണി .മക്കൾ: സുഭാഷ്, ഗിരിജ, ആൻസി. മരുമക്കൾ: ശ്രീലത, രവി, അജി. മരണാനന്തര ചടങ്ങ് നവംബർ നാലിന് രാവിലെ 8ന്.