മംഗലപുരം: മംഗലപുരം ആശുപത്രി ജങ്ഷനിലെ വിശാഖത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാജമ്മ(86) നിര്യാതയായി . മക്കൾ: വത്സല, ബാബുലാൽ, മണിയൻ, സോമൻ. മരുമക്കൾ: ശശിധരൻ, സന്ധ്യ, രമണി, രമണി. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.