വർക്കല: തിരുവനന്തപുരം ആയുർവേദ കോളേജ് മർമ ചികിത്സാ വിഭാഗം മുൻ റീഡർ മൈതാനം ലക്ഷ്മിനാരായണവിലാസം ബംഗ്ലാവിൽ ഡോ.എൻ.ഭാസ്‌കരൻനായർ (100) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ജയകുമാർ ( ദുബായ്), ഷിബുകുമാർ ( ദുബായ്), വിഭുകുമാർ. മരുമക്കൾ: ബീനാകുമാരി, ഡോ.സുനിത (ആയുർവേദ കോളേജ്, തിരുവനന്തപുരം), സുനിത തേലക്കാട്. സംസ്‌കാരം ഇന്ന് രാവിലെ ഏഴിന് വീട്ടുവളപ്പിൽ.