വർക്കല: അയിരൂർ പടിഞ്ഞാറ്റതിൽ ഗോപാലപിളള (82) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിഅമ്മ. മക്കൾ: പ്രദീപ് കുമാർ (അയിരൂർഷാജി, പോസ്റ്റൽഡിപ്പാർട്ട്മെന്റ്), ദിലീപ് കുമാർ, സജീവ് കുമാർ, മഞ്ജു. മരുമക്കൾ: ജയകുമാരി, മിനി, ഇന്ദു, ഹരിഹരൻ. സഞ്ചയനം: 31ന് രാവിലെ 7.30ന്.