നെടുമങ്ങാട് : കൊടിപ്പുറം ജ്യോതി ഭവനിൽ പരേതനായ കോട്ടവട്ടം ദാമോദരന്റെ ഭാര്യ കെ.ഗോമതി (78) നിര്യാതയായി. മക്കൾ : അനിതകുമാരി,ജ്യോതികുമാർ,അശ്വതി.മരുമക്കൾ : മനോജ്,നിഷ,രത്നാലയൻ. സഞ്ചയനം 31 ന് രാവിലെ ഒമ്പതിന്.