santha

ഊരൂട്ടമ്പലം : നീറമൺകുഴി റോസ്‌ ഹൗസിൽ ശാന്തകുമാരി (ലില്ലി -64) നിര്യാതയായി. മക്കൾ : ഷിബുബോസ്, ഷിജുബോസ്. മരുമക്കൾ : ബീന, സൗമ്യ.