baby

വട്ടപ്പാറ: പ്ലാവിള വീട്ടിൽ സൈറസിന്റെ ഭാര്യ ബേബി (67) നിര്യാതയായി.മക്കൾ : പരേതയായ പുഷ്പ്പലത, നോബിൾ (ശ്രീ ചിത്ര മെഡിക്കൽ സെൻറർ ,പൂജപ്പുര, ) സൂസന്ന. മരുമക്കൾ: മഞ്ചു , ജയരാജ്. പ്രാർത്ഥന ബുധൻ വൈകുന്നേരം 4 ന്.