കിളിമാനൂർ:മുളയ്ക്കലത്തുകാവ് പുതുമംഗലം കാരിക്കുഴി വീട്ടിൽ ശിവപ്രസാദ് (59) നിര്യാതനായി .ഭാര്യ പ്രസന്നകുമാരി. മക്കൾ: നീന, ശംഭു .മരുമകൻ: ലൈജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്