f

വെഞ്ഞാറമൂട്: ചലച്ചിത്ര നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് മാണിക്കൽ പനയറം വൈഷ്ണവത്തിൽ കെ. വാസുദേവൻ നായർ (വിമുക്തഭടൻ) നിര്യാതനായി. 78വയസായിരുന്നു. ഭാര്യ. പി. വിലാസിനി അമ്മ. മറ്റു മക്കൾ: സജി.വി.വി.(എസ്.ബി.ഐ. ആറ്റിങ്ങൽ), സുനിത (അദ്ധ്യാപിക ശാന്തിഗിരി വിദ്യാഭവൻ). മരുമക്കൾ: മുരളീധരക്കുറുപ്പ് (സൗദി), പി.എസ്. സ്വപ്‌നലേഖ, സുപ്രിയാ സുരാജ്. കേരളകൗമുദിക്ക് വേണ്ടി വെഞ്ഞാറമൂട് ലേഖകൻ ബിജു കൊപ്പം റീത്ത് വച്ചു.