photo

ബാലരാമപുരം: പനയറക്കുന്ന് ആഷ് വിൻ നിവാസിൽ പാലയ്യൻ നാടാർ (75)​ നിര്യാതനായി. ഭാര്യ: പരേതയായ ചെറുപുഷ്പം. മക്കൾ: സജി,​ സാം കുഞ്ഞ്,​ പുഷ്പലത,​ സന്ധ്യ. മരുമക്കൾ: അനിതകുമാരി (സെന്റ് മേരീസ് സ്കൂൾ വെണ്ണിയൂർ)​,​ വിജില,​ രാജ് കുമാർ,​ അശോക് കുമാർ. പ്രാർത്ഥന : വ്യാഴാഴ്ച രാവിലെ 8.30 ന്. ഫോൺ:9961067753.