മലയിൻകീഴ്: അരുവിപ്പാറ റോഡരികത്ത് പുത്തൻവീട്ടിൽ പരേതനായ ശ്രീധരപണിക്കരുടെ ഭാര്യ സി. രത്നമ്മ(82) നിര്യാതയായി. മക്കൾ: സദാനന്ദൻ, സുദർശനൻ, രാധ, വിജയൻ. മരുമക്കൾ: ജയ, അനില, പരേതനായ വാമദേവൻ, ബിന്ദു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്. ഫോൺ: 9745360583.