മലയിൻകീഴ്: പേയാട് കാരാംകോട്ടുകോണം ചാമവിള പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണൻ ആശാരിയുടെ ഭാര്യ കോലമ്മ(88) നിര്യാതയായി. മക്കൾ: ജയൻ, വിജയൻ. മരുമക്കൾ: അംബിക, വിജയലക്ഷ്മി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്. ഫോൺ :9526745057.