charamam

മലയിൻകീഴ്: ഊരൂട്ടമ്പലം നീറമൺകുഴി റോസ്‌ ഹൗസിൽ ശാന്തകുമാരി (64, ലില്ലി) നിര്യാതയായി. മക്കൾ: ഷിബുബോസ്, ഷിജുബോസ്. മരുമക്കൾ: ബീന,സൗമ്യ. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8.30 ന്. ഫോൺ: 9562049916.