കോവളം: നെടുമം വെട്ടുവിള വീട്ടിൽ സി.ഐ.ടി.യു മുൻ ചുമട്ടുതൊഴിലാളി അംഗം കെ. കരുണാകരൻ (63) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അരുൺ, ദീപു, സാബു. മരുമകൾ: നിഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്. ഫോൺ: 8129484323.