ktda

കാട്ടക്കട: കാട്ടാക്കട ചെമ്പനാകോട് ജയവിലാസത്തിൽ റിട്ട. പൊളിടെക്നിക് ഉദ്യോഗസ്ഥർ എ. രാജയ്യൻ(71) നിര്യാതനായി. ഭാര്യ: ഹെപ്സിബ. മക്കൾ: ആർ. ജയദാസ്(കെ.എസ്.ആർ.ടി.സി, കാട്ടാക്കട), ജയപ്രസാദ്, ഷൈലജ. മരുമക്കൾ: എൽ.ടി. രജനി, സ്മിത, സാംസുനിൽ. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 8ന്..