lyla

വിതുര: വിതുര ആനപ്പാറ സി.വി. ഹൗസിൽ എസ്. ലൈലാകുമാരി(67) നിര്യാതയായി. മക്കൾ: വി.കെ. വിനോദ്, വി.കെ. വിനീത്. മരുമക്കൾ: ലിജി, സൗഗന്ധിക. നവംബർ ഒന്നിന് രാവിലെ 10ന്.