ആര്യനാട്: ആര്യനാട് പള്ളിവേട്ട റോസ് മൗണ്ടിൽ പരേതനാട് സുകുമാരൻ കുട്ടിയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് ആനന്ദാമ്മ (87)നിര്യാതയായി. മക്കൾ: സുരേഷ്(രാജൻ), അനിത. മരുമക്കൾ: കുശലകുമാരി, മോഹനൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.