കല്ലമ്പലം : ചേന്നൻകോട് എസ്.ബി. ലാന്റിൽ സുഭാഷിതൻ (90) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: സുധർമ്മണി, ബേബിദാസ്, ഷൈലജ, സുരേന്ദ്രലാൽ, സുരേഷ് ലാൽ, മോഹനൻ, പരേതനായ സുനിലാൽ. മരുമക്കൾ: സരസൻ, അംബിക, മോഹൻദാസ്, ലീന, ശില്പ, സ്വപ്ന. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.