charamam

മലയിൻകീഴ്: മച്ചേൽ പ്ലാങ്കോട്ടുമുകൾ അംബിക ഭവനിൽ പരേതനായ തങ്കപ്പനാശാരിയുടെ മകൻ ചന്ദ്രൻ ആശാരി (52)നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ചൈത്ര, ലക്ഷ്മി. മരുമക്കൾ: കിരൺകുമാർ, മഹേഷ്ദേവ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്. ഫോൺ: 9895401473.