ഉദിയൻകുളങ്ങര: വരിക്കമാംവിള ജി.ആർ. ഭവനിൽ എം. ഗമാലിയേൽ (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ജയ്സൺ, ഡിക്‌സൺ, നോബിൽ. മരുമക്കൾ: റീന, റീനു. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 11ന്. ഫോൺ: 9995781998.