leela

പൗഡിക്കോണം: പാറയിൽവീട്, അമ്മവീട് സൊസൈറ്റി ജംഗ്ഷനിൽ പരേതനായ വിചിത്രസേനന്റെ ഭാര്യ ബി. ലീല (68) നിര്യാതയായി. മക്കൾ: ബിജു (പ്രശാന്ത്), പ്രവീൺ (അച്യുതം ഡ്രൈവിംഗ് സ്കൂൾ, പൗഡിക്കോണം). മരുമക്കൾ: ശരണ്യ, വിജി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.